പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

09:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13618 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ഇത്തിരി കുഞ്ഞൻ |ഇത്തിരി കുഞ്ഞൻ ]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഒരു നിസ്സാരനല്ല
ഒത്തിരി പേരുടെ ജീവനെടുത്തു
കുഞ്ഞനെ എല്ലാവരും ഭയന്നു
മുഖം പൊത്തി പുറത്തിറങ്ങി
കൈ കഴുകി വീട്ടിലിരുന്നു
പോലീസുകാരും നഴ്‌സുമാരും
നാട്ടുകാരും ഹീറോസായി
ഇത്തിരി കുഞ്ഞനെ ഒത്തിരി നാൾ കൊണ്ട്
തുരത്തി ഓടിച്ചു
 

MUHAMMED IFRAS. L
2 B [[|PULEEPPI MAPPILA LP SCHOOL]]
PAPPINISSERI ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത