ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

പടരുന്നു പടരുന്നു വൈറസ് പടരുന്നു പടരുന്നു വൈറസ് കൊറോണ വൈറസ് പടരുന്നു

അങ്ങും ഇങ്ങും പടരുന്നു എല്ലായിടത്തും പട രുന്നു. നാം എന്തു ചെയ്യും പടരാതിരിക്കാൻ

വീട്ടിലിരിക്കണം നമ്മൾ ജാഗ്രത വേണം നമ്മൾക്ക് ഇടക്കിടെ സോപ്പിട്ട് കഴുകണം കൈകൾ

മാസ് കിട്ട് പോകണം പുറത്തേക്ക് അങ്ങും ഇങ്ങും കറങ്ങരുത് വീട്ടിലിരിക്കണം നമ്മൾ വീട്ടിലിരിക്കണം നമ്മൾ

ഫാത്തിമ നിഹ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം