ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഈ കാലം കൊറോണാക്കാലം

09:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കാലം കൊറോണാക്കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലം കൊറോണാക്കാലം

ഇതു നമ്മൾ വീട്ടിലടച്ചിരിക്കും കാലം
ഇതു കൊറോണാക്കാലം
കൊറോണയെന്നാലൊരു
കുഞ്ഞു ഭീകരൻ
ലോകമാകെ വ്യാപിക്കും മഹാമാരി
ഇവനെ നമ്മൾ തുരത്തീടും
ഒന്നായി നമ്മൾ പൊരുതീടും
അതിനായി നമുക്ക് വീട്ടിലിരിക്കാം
സാമൂഹ്യ യ ക ലം പാലിച്ചീടാം
സുരക്ഷിതരായി ശുചിത്വത്തോടെ
വീട്ടിലിരിക്കാം നല്ലൊരു നാളെയെ 
വരവേൽക്കാം

അമേയ.ഡി.നായർ
4 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത