08:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunhimohamedictmlpm(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജീവിതശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ ജീവിത ജ്വാലാമുഖിയായി
തെളിഞ്ഞു നിൽക്കും ജീവിത ശുചിത്വം.
മാലിന്യത്തിൽ മുങ്ങിത്താവാൻ
നാം ആരാരും മാടല്ല.
പ്ലാസ്റ്റിക്കിന്ന് എതിരായി നമ്മൾ
ശുചിത്വത്തിൻ തൈ നട്ടീടാം.
സ്നേഹത്തിൻ നിറ നാളങ്ങൾ പോൽ
കെട്ടിയുയർത്താം ജീവിത ശുചിത്വം.