08:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26072(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
ഒന്നിക്കാം നമുക്കൊരുമിക്കാം
പ്രകൃതിയെ നെഞ്ചോടു ചേർത്തീടാം.
ഒരുമ വളർത്താം ഒന്നിച്ചിരിക്കാം
തലമുറ തലമുറ കാക്കുക നാം
രോഗമകറ്റാം ശുചിത്വം ആകാം
ഒരുമയിൽ നാടിനെ രക്ഷിക്കാം
രോഗമകറ്റാം പ്രതിരോധിക്കാം രോഗവിമുക്തരും ആയിടാം
ഒന്നിക്കാം നമുക്ക് ഒരുമിക്കാം
നവീന നാടിനെ സൃഷ്ടിക്കാം.