എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സ്വപ്‌നനാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വപ്ന നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്ന നാട്

നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ശുചിത്വമുള്ള മാമലനാട്
ഹരിത ഭംഗി തൊട്ടുണർത്തുന്ന എൻ്റെ നാട്
ചപ്പു ചവറും പ്ലാസ്റ്റിക്കും
ഇല്ലാത്ത നാട്
നൻമ കളിയാടും നല്ല നാട്
നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ഈ നാടിനായ് നമ്മൾ ഒരുമയോടെ പാടാം
 

NUHA
1 B A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ