പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ
ദൃശ്യരൂപം
ശുചിത്വം പാലിക്കൂ
കേൾക്കൂ കേൾക്കൂ കുട്ടികളെ ശുചിത്വം നമ്മൾ പാലിക്കൂ അവധിക്കാലം ആണെന്നാലും കൂട്ടം കൂടി കളിക്കല്ലേ നമുക്ക് വേണ്ടി നാടിനു വേണ്ടി വീട്ടിൽ തന്നെ ഇരുന്നോളൂ കൈകൾ നന്നായി കഴുകേണം വൃത്തിയായി ഇരിക്കേണം ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ തുരത്തിടാം ഈ വൈറസിനെ കൊറോണ എന്നൊരു ഭീകരനെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- PAPPINISSERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- PAPPINISSERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- KANNUR ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ