ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/കൊറോണ വന്നേ...

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നേ... | color= 3 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നേ...

 കൊറോണ പടരുക യല്ലേ
 ലോക്ക് ഡൗൺ അല്ലേ
 അറിവുള്ളവർ പറയുന്നത് കേൾക്കാം
 വീട്ടിനുള്ളിൽ ഇരിക്കാം
 ശുചിത്വം പാലിക്കാം
 സുന്ദരമായ ഒരു ലോകം തീർക്കാം
 കുറെ പഠിക്കാം നിറയെ കളിക്കാം
 അമ്മയെയും അച്ഛനെയും സഹായിക്കാം
 കഴിവുകൾ വികസിപ്പിച്ച ഇടാം
 ലോകത്തിനായി പ്രാർഥിക്കാം
 വീട്ടിൽ ഇരിക്കാം നാടിനെ രക്ഷിക്കാം
 

അഭിനവ് എസ് ബി
1 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത