പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

08:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13725 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറേയുണ്ട് കേൾക്കുവിൻ
കൊറോണതൻ കഥകൾ
കൊലയാളിയാണവൻ
കൊല കൊമ്പനാവണൻ

രൂപത്തിൽ സൂക്ഷ്മം
ആപത്തിൽ വമ്പൻ
ആയുസെടുത്തീടും
ആക്രാന്തമുള്ളോൻ

വീട്ടിലിരിക്കൂ കൂട്ടരെ നാം
മാസ്ക് ധരിക്കൂ ഹേ മനുഷ്യാ
കൈ രണ്ടും നല്ലോണം കഴുകിടേണം
ആരോഗ്യം മുഖ്യം അതോർത്തിടേണം
 

അഫ് ലഹ, കെ
മൂന്നാം തരം പൂണങ്ങോട് എ.എൽ.പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത