ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/മഹാവ്യാധി ഇരുട്ടാക്കിയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി ഇരുട്ടാക്കിയ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി ഇരുട്ടാക്കിയ കാലം





 


 "ഭയപ്പെടേണ്ട കൊറോണ
 എന്ന വൈറസിനെ
 ഒരുമയോടെ പ്രതിരോധിക്കാം
 നമുക്കെല്ലാം വൈറസിനെ
 കൈകഴുകി മാസ്ക് ധരിച്ച്
 പ്രതിരോധിക്കാം ഒറ്റക്കെട്ടായി
 ഗതാഗതമില്ല, പൊതുപരിപാടികളില്ല
 നാട്ടിൽ എവിടെയും
 സാമൂഹികമായി അകന്ന്
 നിൽക്കാം നമ്മൾക്ക്നിൽക്കാം
 ജാഗ്രതയോടെ നമ്മൾ മുന്നേറും
 അതിജീവിക്കും നാം കൊറോണയെ"



 

അപൂർവ എം
3 C ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020