ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/യാരെയുടെ മരം
യാരെയുടെ മരം
ഒരിടൊത്തിടത്ത് പുറം ലോകവുമായി ബന്ധം ഇല്ലാത്ത ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ യാരെ എന്നൊരു ദരിദ്രനായ കർഷകനുണ്ടായിരുന്നു. അവൻെ്റ കുടിലിന് മുന്നിൽ ഒരു മരം ഉണ്ടായിരുന്നു.ആ മരത്തിൽ ഒരിലയോ കായ്കനികളോ ഉണ്ടായിരുന്നില്ല. എന്നാൽ യാരെ എന്നും രാവിലെ ആ മരത്തിന് വെള്ളമൊഴിക്കുമായിരുന്നു. ഒരുപാട് മരംവെട്ടുകാർ യാരെയോട് മരം വെട്ടുവാൻ അനുവദിച്ചില്ല.അപ്പോൾ നാട്ടുകാർ പറഞ്ഞു. ആ യാരെ എന്തൊരു മണ്ടനാണ് ! ദരിദ്രനായ അവന് ആ ഉപയോഗമില്ലാത്ത മരം വെട്ടി വിൽക്കാമായിരുന്നുവല്ലോ? യാരെ അതെല്ലാം കേട്ട് ചിരിച്ചു കളഞ്ഞു. അവൻ വെള്ളമൊഴിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു.<
|