08:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44238(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അ-അകലം പാലിക്കണം
ആ-ആൾക്കൂട്ടം ഒഴിവാക്കണം
ഇ-ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം
ഈ-ഈശ്വരനു തുല്യമായി ആരോഗ്യപ്രവർത്തകരെ കാണണം
ഉ-ഉപയോഗിക്കാം മുഖാവരണം
ഊ-ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ
ഋ-ഋഷിവര്യൻമാരെ പോലെ ധ്യാനം െചയ്യാം
എ-എപ്പോഴും ശുചിത്വം പാലിക്കാം
ഏ-ഏർപ്പെടാം കാർഷികവൃത്തിയിൽ
ഐ-ഐക്യത്തോടെ നിയമം പാലിക്കാം
ഒ-ഒഴിവാക്കാം യാത്രകൾ
ഓ-ഓടിച്ചു വിടാം രോഗാണുവിനെ
ഔ-ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം-അംഗബലം കൃറയാതെ നാടിനെ രക്ഷിക്കാം