സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ നശിപ്പിക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നശിപ്പിക്കാം

ഭയന്നീടില്ല നാം എതിർത്തു നിൽക്കും,
കൊറോണയെ തുരത്താൻ.
നശിപ്പിക്കാം ഒരുമിച്ച് ഈ കൊലയാളിയെ,
 ജനങ്ങളായ നമുക്ക് ഒത്തൊരുമിച്ച് നിൽക്കാം,
കോറോണയെ നശിപ്പിക്കാം...

BIBIN BINU
5B [[|സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്]]
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത