വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ എന്തു ചന്തം
എന്തു ചന്തം
പൂമ്പാറ്റെ നീ പൂമ്പാറ്റെ പാറി പാറി വന്നാട്ടെ പൂമ്പാറ്റെ നീ പൂമ്പാറ്റെ തേൻ നുകരാൻ വന്നാട്ടെ പൂമ്പാറ്റെ നീ പൂമ്പാറ്റെ നിന്നെ കാണാൻ എന്തു ചന്തം പൂമ്പാറ്റെ നീ പൂമ്പാറ്റെ നിന്റെ ചിറകുകൾ എന്തു ഭംഗി പൂമ്പാറ്റെ നീ പൂമ്പാറ്റെ
|