ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
07:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43444pallippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കേൾക്കൂ കൂട്ടുകാരെ!
ഞാനൊന്ന് ചൊല്ലിടാം
വീടും പരിസരവും
പതിവായി നാം
ശുചിയായി നോക്കേണം
വെള്ളം കെട്ടരുതേ!
അയ്യോ !കൊതു പെരുകും
ഇല്ലാ രോഗങ്ങൾ പലതും തന്നീടും
കഴിക്കുന്ന നേരത്ത് കൈ-വായ് കഴുകേണം
ശുചിയായ് നിന്നീടാം
കേൾക്കൂ കൂട്ടുകാരെ
ഞാനൊന്ന് ചൊല്ലിടാം
ശുചിത്വം ഇല്ലാഞ്ഞാൽ
കഷ്ടം കഷ്ടം നമ്മുടെ കാര്യം.

മുഹമ്മദ് ഇസ്മായിൽ
1 ഗവ.എൽ .പി .എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത