07:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44309(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = കൊറോണ കിരീടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ,കൊറോണ കിരീടം
മുൾകിരീടമായി ഞാൻ വരും
കൈകളിൽ കയറി ഞാൻ വരും
നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം
കൈതരൂ ഞാൻ കുട്ടു കൂടും –ക്രൂരമായി
കൂടെ കൂട്ടിയില്ലെങ്കിൽ..
കൈ കൂപ്പി ഞാൻ അകന്നുമാറും -സൗമൄമായി,
കൈ കഴുകി അകലാതെ അകന്ന്
അറിയൂ- ഞാൻ എങ്ങും പോയിട്ടില്ല
ഇവിടെ തന്നെയുണ്ട് …….. കൊറോണ