ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഒഴിയാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ഒഴിയാ മാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴിയാ മാരി

എങ്ങും ഭയത്തിൽ ആരവങ്ങൾ
 മരണത്തിൻ നിഴൽപ്പാടുകൾ
തടങ്കൽ തുറയിൽ അകപ്പെട്ട പോലെ
ഒഴിഞ്ഞകന്നുപോയിടൂ കൊറോണേ
ജീവിക്കട്ടെ ഞങ്ങൾ സന്തോഷത്തോടെ
സൗഹൃദങ്ങൾ പുതുക്കിടട്ടെ ഞങ്ങൾ
വീണ്ടും ജീവിതത്തിലേക്ക് വരട്ടെ
ഒഴിഞ്ഞുപോകൂ കൊറോണേ
ഞങ്ങളെ വിട്ടു പോകൂ.

സനുഷ എ എസ്
4 C ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത