ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
06:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധം ''' | color= 1 }} '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഇന്ന് നാം ജീവിക്കുന്നത് അനേകം രോഗങ്ങളുള്ള ഒരു കാലഘട്ടത്തിലാണ്. ഈ രോഗങ്ങളിൽ നിന്നും നാം രക്ഷ നേടാൻ കുറെ കാര്യങ്ങൾ ചെയ്യണം.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആഹാരം. നാം എപ്പോഴും നല്ല ചൂടുള്ള ആഹാരം കഴിക്കണം. തണുത്ത ആഹാരം കഴിക്കരുത്. പഴകിയ ആഹാരം കഴിക്കുത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി ആഹാരം കഴിക്കുക. ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യത്തിന് ഒരു ആപത്തും സംഭവിക്കുകയില്ല.

റിദ ഫാത്തിമ വി
2 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം