വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/സംരക്ഷിക്കാം വരുംതലമുറയ്ക്കായി........

02:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം വരുംതലമുറയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം വരുംതലമുറയ്ക്കായി........

നമുക്ക് ചുറ്റുമുള്ള ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും കാണാൻ കഴിയാത്തതും കാണാൻ കഴിയുന്നതും വളരെ സ്വാഭാവികവുമായ പല ഘടകങ്ങളും കൂടിച്ചേർന്ന ഒന്നാണ് പരിസ്ഥിതി.പരിസ്ഥിതിയാണ് ജീവന്റെ നിലനിൽപ്പിന് ആധാരം.കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പരിസ്ഥിതിയ്ക്ക് വലിയ പങ്കുണ്ട്.സ്വാഭാവിക പരിസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും.
ഇന്ന് നമ്മുടെ മനുഷ്യസമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം.മനുഷ്യന്റെ സ്വാഭാവിക ജീവന സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുകയാണ് പരിസ്ഥിതി മലിനീകരണം.ഉയർന്ന രീതിയിലുള്ള പരിസ്ഥിതി മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾക്കും പ്രകതി ക്ഷോഭങ്ങൾക്കും സാംക്രമിക രോഗങ്ങളുടെ തന്നെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമാകുന്നു.ഇത് മനുഷ്യരാശിയെ ഹാനികരമായി ബാധിക്കുന്നു
ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുകയും,വായു,മണ്ണ്,ജലം തുടങ്ങിയ സ്രോതസ്സുകളെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ ഉപയാഗം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.നവജാതശിശുക്കൾ മുതൽ വയോവൃദ്ധരുടെ നിത്യോപയാഗ സാധനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പ്രകടം.വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്,മണ്ണിന്റെയും പ്രകൃതിയുടെ തന്നെയും സ്വാഭാവികഘടനയിൽ മാറ്റം വരുത്തുന്നു.
പ്രകൃതിയെ നാം അവഗണിക്കും താറും അത് നമ്മളാടും പ്രതികിക്കും. അതിനുള്ള ഉത്തമ ഉദാഹണങ്ങൾ തന്നെയാണ് ഇപ്പാൾ നമുക്ക് ചുറ്റുമുള്ള പ്രകൃ തിക്ഷാഭങ്ങൾ. ഒാച്ചോ വ്യക്തിയും സ്വയം സംക്ഷിക്കുന്നതിനാടൊപ്പം പിസ്ഥിതി സംക്ഷണത്തിനും മുൻകൈ എടുക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഏക പാംവഴി.പിസ്ഥിതി സംക്ഷണം ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്ക് കൂടിയുള്ളതാണ്.
പ്ലാസ്റ്റിക്ക് കവറുകൾക്ക് പകം തുണി,പേപ്പർ തുടങ്ങിയവ കൊണ്ട് നിർ മ്മിച്ച സഞ്ചികൾ ഉപയാഗിക്കിക.പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളുടെ ഉപയാഗം കുറച്ച് മുള,കടലാസ്,തടി,മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിക്കുക.വീട്ടുമാലിന്യങ്ങൾ ശേഖിച്ച് വേർതിിച്ച് സംസ്കിക്കുക. ാസവളങ്ങൾക്ക് പകം ജൈവവളം ഉപയാഗിക്കുക.പെട്രാൾ,ഡീസൽ തുടങ്ങിയവയുടെ ഉപയാഗം കുറയ്ക്കുക.കൂടുതൽ രെ:ടികൾ നട്ടുവളർത്തുക.തുടങ്ങിയ പ്രവർത്തികളിലൂടെ പിസ്ഥിതി പ്രശ്നങ്ങൾ ഏറെക്കുറെ നമുക്ക് പിഹിക്കാം.
പിസ്ഥിതിയിൽ വളരെയേറെ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പിസ്ഥിതി സംക്ഷണം എന്നത് നമ്മുടെ ഒാച്ചോരുത്തരുടെയും ഉത്തവാദിത്തമാണ്.ഭൂമിയുടെ സംക്ഷണത്തിനും വരും തലമുറയുടെ നിലനിൽപ്പിനുമായി പിസ്ഥിതി സംക്ഷിക്കപ്പെടേണ്ടതുണ്ട്.