01:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14503(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നല്ലോ വന്നല്ലോ
മഹാമാരി വന്നല്ലോ
വീട്ടിൽ തന്നെ ഇരുന്നീടാം
കൈയ്യും മുഖവും കഴുകീടാം
സാനിറ്റൈസർ ഉപയോഗിക്കാം
അകലം നമുക്ക് പാലിക്കാം
മാസ്ക്കുുകൾ നമുക്ക്കെട്ടാല്ലോ
കൊറോണയെ തുരത്താലോ.