യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ ആട്ടിയോടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്= ആട്ടിയോടിക്കാം | color= 1 }

<poem>


.....ആട്ടിയോടിക്കാം......... ഇത്തിരിപോന്നൊരുറുമ്പിനെക്കാളും കുഞ്ഞുരോഗാണു ലോകം വിറപ്പിക്കുന്നു മനുഷ്യനെ കൊന്നീടുന്നു ഭൂലോകമാകെ ശതസഹസ്രം കടന്നൂ ആതുരസേവകരും പിന്നെ പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും നമ്മുടെ കൂടെയുണ്ട് ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും വീട്ടിലിരിക്കണം എന്തിനുമേതിനും നമ്മൾതൻ സർക്കാർ കുടെയുള്ളതുകൊണ്ടു സങ്കടമേതുമേ ഇല്ല കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം ആഘോഷമൊന്നുമേ വേണ്ട ആഡംബരങ്ങളും വേണ്ട ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം നമുക്കീ മഹാമാരിയെ