എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

നല്ലൊരു നാളേയ്ക്കായ്


ലോകം മുഴുവൻ പടർന്നൊരു മഹാമാരിയെ
കൊറോണയെന്നു പേര് വിളിച്ചു നാം
സോപ്പും മാസ്കും ഉപയോഗിച്ചു
നമുക്കീ രോഗത്തെ നാട് കടത്തിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം

 


അദ്വൈത് കെ എം
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത