ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ

01:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ    <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ   

നല്ല നാളേക്കായി എപ്പോഴും
ശുചിത്വം പാലിക്കാം
രോഗങ്ങളെ ചെറുക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
മാസ്ക് ധരിക്കാം
കൈകളും മുഖവും
വൃത്തിയായി സൂക്ഷിക്കാം
ശുചിത്വം പാലിക്കാം
നാടിനെ രക്ഷിക്കാം.
 

ആദർശ് ബാബു സി
2 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത