കൊറോണ കൊണ്ട് വലയുന്നു നമ്മൾ മാസ്ക് തേടി അലയുന്നു നമ്മൾ ജാഗ്രത വേണം എപ്പോഴും ജാഗ്രത വേണം എപ്പോഴും കൈകൾ നന്നായ് കഴുകീടാം വ്യക്തി ശുചിത്വം പാലിക്കാം സാമൂഹ്യ അകലം പാലിച്ചീടാം കൊറോണ മാരിയെ തുരത്തീടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത