ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
00:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം രോഗത്തെ      <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം രോഗത്തെ     

മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ
ശുചിത്വമൊരു ശീലമാക്കി
പൊരുതിടേണം ഇതിനെതിരെ.
കൈകൾ രണ്ടും വൃത്തിയാക്കി
മുഖത്തൊന്നും സ്പർശിക്കാതെ
യാത്രകളെല്ലാം ഒഴിവാക്കൂ
സാമൂഹ്യ അകലം പാലിക്കൂ
തുരത്തിടേണം മഹാമാരിയെ.
നിയമങ്ങളെല്ലാം പാലിക്കൂ
സ്വയരക്ഷ നാം ഉറപ്പാക്കൂ
രക്ഷിക്കണം നാം കൂട്ടരേ
രക്ഷിക്കണമീ ഭൂമിയെ
പായിച്ചീടാമീ വിപത്തിനെ
മറ്റാരിലേക്കും പകർത്താതെ
മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ.
 

ഫാത്തിമത്തുൽ തസ്നിയ
9 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം