ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/കാക്കമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്കമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കമ്മ

എന്നും എന്നുടെ വീട്ടിലെത്തി
കാ-കാ പാടിവിളിക്കും കാക്കമ്മ
വീട്ടിലെ ചപ്പുചവറുകൾ
വൃത്തിയാക്കീടും കാക്കമ്മ
കറുത്ത സുന്ദരി കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കുുയിലമ്മ പെണ്ണിന്റെ കുഞ്ഞിനെയും
പോറ്റി വള൪ത്തിടും കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കാക്കമ്മയെ പോലെ നമ്മളെല്ലാവരും
വീടും പരിസരവും വൃത്തിയാക്കീടണം
നന്നായി വൃത്തിയാക്കീടണം കൂട്ടുക്കാരേ

ദേവ്ന കൃഷ്ണ.ടി.
1 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂ൪ ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത