ഒ.എ.യു.പി.എസ്. പൂപ്പലം വലമ്പൂർ/അക്ഷരവൃക്ഷം/വിത‍ുമ്പ‍ുന്ന ഭ‍ൂമി

00:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18675 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിത‍ുമ്പ‍ുന്ന ഭ‍ൂമി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിത‍ുമ്പ‍ുന്ന ഭ‍ൂമി


എങ്ങ‍ുമേ പോയി മറഞ്ഞ‍ു
എങ്ങ‍ുമേ തളർന്നാടി........

ആര‍ുമില്ലീ നാട‍ുകാക്ക‍ുവാനിൻ
കൈകൾ കോർത്ത‍് പൊര‍ുത‍ുമാർ..........

നാളെന്തെന്ന് ഇല്ലാത്ത
ഈ യാത്ര നന്മക്ക‍ുവേണ്ടി

പൊര‍ുതിടാൻ വര‍ുവിൻ വര‍ുവിൻ
കൈപ്പിടിച്ച് മ‍ുന്നേറാൻ

കണ്ണീർ ക‍ുതിർന്ന ഓരോ,
പകൽ വെളിച്ചത്തില‍ും ഭ‍ൂമി......

നമ്മക്കൊര‍ു തിരിച്ചടി നൽക‍ുക,
യാണീ നാൾ...................

കൊട‍ും വരൾച്ചയ‍ും, വെള്ളപ്പാച്ചില‍ും,
ക‍ുതിർന്ന‍ുവീഴ‍ുന്ന ദുരന്തം..........
  
നമ്മുകിന്നീ നിത്യ സംഭംവം
നാടിൻ മക്കളെ ഉണര‍ുവിൻ............

 

റഷ. വി.പി
6 എ ഓർഫനേജ് എ.യ‍ു.പി. സ്‍ക‍ൂൾ പ‍ൂപ്പലം - വലംമ്പ‍ൂർ
മങ്കട ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത