ഉള്ളടക്കത്തിലേക്ക് പോവുക

കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൈകോർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈകോർത്തിടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർത്തിടാം


 കൈകോർത്തിടാം നമുക്കൊരുമയോടെ. ഒരുമയോടൊന്നായി പ്രവർത്തിച്ചിടാം. നാടുവിഴുങ്ങും മഹാമാരിയെ ഒന്നിച്ചു നിന്നു തുരത്തിടാം. ഇത്തിരി ത്യാഗം സഹിച്ചെങ്കിലും. നല്ല ശുചിത്തം നാം പാലിക്കേണം. ഇടയ്ക്കിടെ കൈകൾ കഴുകിടേണം കൊറോണ എന്ന വിപത്തിനെ മറികടക്കാൻ. നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം നമുക്ക് നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം

അനാമിക വി കെ
3 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത