എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ ഒരു എത്തിനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിജയം
<poem>

കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം സോപ്പിട്ടു കഴുകിടാം കുഞ്ഞുകൈകൾ കൊറോണയെ നമ്മൾക്കു തോൽപ്പിച്ചിടാം പുറത്തിറങ്ങുമ്പോൾ ധരിച്ചിടാം മാസ്ക്കുകൾ അകലം പാലിച്ചിടാം പുറത്തിറങ്ങുമ്പോൾ ഉത്സവങ്ങളും പെരുന്നാളുകളും മാറ്റിവയ്ക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ആളുകൾ വീട്ടിൽ ഒതൂങ്ങി നിന്നാൽ കൊറോണയെന്ന മഹാമാരി ഒഴിഞ്ഞീടും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും കൊറോണയെ നമ്മൾ തുരത്തിടേണം നമ്മുടെ നാടിനെ രക്ഷിച്ചീടാം ........................

<poem>

{{BoxBottom1

പേര്= അഭിരാമി അനീഷ്. ക്ലാസ്സ്= 5A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം സ്കൂൾ കോഡ്= 29004 ഉപജില്ല= തൊടുപുഴ തരം=