സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                            'കുന്നോത്ത്' എന്റെ ഗ്രാമം

മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുര്‍ഗു റോഡിനോട് ചേര്‍ന്നു കുട്കുമലകളുടെ അടിവാരത്തില്‍ വലപട്ടണം പുഴയുടെ തീരത്ത് എന്റെ ഗ്രാമമായ'കുന്നോത്ത്' സ്തിതി ചെയ്യുന്നു.കുന്നുകള്‍ക്കു അകത്തുള്ള സ്തലമായതിനാല്‍ 'കുന്നകത്ത്' എന്നായിരുന്നു ആദ്യ സ്തലനാമം.പിന്നീടതു ലോപിച്ച് 'കുന്നോത്ത്'എന്നറിയപ്പെട്ടു.