യക്ഷി കഥയിലെ നായകൻ കണ്ടാൽ ഭയക്കും ഭീകരൻ രോഗം പകർത്തും ഭീകരൻ രാത്രിയിലല്ലോ സഞ്ചാരം ഇവന്മാരാരാണെന്നറിയാമോ ഇവനാണല്ലോ വവ്വാൽ