ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 14 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskunnoth (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ''''കുന്നോത്ത്' എന്റെ ഗ്രാമം''' മലയോര പട്ടണമായ ഇരിട്ടി…)
                            'കുന്നോത്ത്' എന്റെ ഗ്രാമം

മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുര്‍ഗു റോഡിനോട് ചേര്‍ന്നു കുട്കുമലകളുടെ അടിവാരത്തില്‍ വലപട്ടണം പുഴയുടെ തീരത്ത് എന്റെ ഗ്രാമമായ'കുന്നോത്ത്' സ്തിതി ചെയ്യുന്നു.