ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കേരള നാട്ടിൽ കൊറോണ വന്നു
വിദേശിക്കൊപ്പം കൊറോണ വന്നു
സമ്പന്നരെന്നോദരിദ്രരെന്നോ
കൊറോണയ്ക്കില്ല നോട്ടം പോലും
തുമ്മലും ചീറ്റലും ഏൽക്കാതിരിക്കാൻ
മുഖം മറച്ച് തൂവാലകെട്ടാം
വ്യക്തി ശുചിത്വം പാലിക്കാനായ്
കൈ കഴുകുന്നത് ശീലമാക്കാം

സഞ്ജന മീനു
4 B ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത