23:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027(സംവാദം | സംഭാവനകൾ)(സൃഷ്ടി കവിത)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം
കാലം
ഇതെന്തു കാലം .......പലരും
ഈ ലോകം വെടിയുന്നകാലം
ഇതാരുടെ പാപം
ഇതെന്തു വേദന
മനിതർ തനിച്ചാകുന്ന കാലം
മഹാമാരിതൻ കാലം
മണ്ണിൽ ദുഖത്തിൻ കാലം
മാറാ ദുരിതത്തിൻ കാലം
ഉണരണം നാം ഇനിയെങ്കിലും
ഉറക്കമാം അശ്റദ്ധയിൽ നിന്നു
ഉയരണം കരുതലിന്റെ കരങ്ങളിൽ
ഉയർത്തണം നാം നാടിനെ
തുരത്തണം നാം മഹാമാരിയെ
തുറക്കണം നാം നമ്മുടെ അകക്കണ്ണുകളെ
തുരപനാം കൊറോണയെ
തുരത്തണം നാം ഒന്നായ്