23:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയുടെ വൻമതിൽ തകർത്തു
പടരുന്ന മഹാവ്യാധി
കൊറോണ എന്നൊരു വൈറസ്
ലോകത്തെ ഭീതിയിലാഴ്ത്തി
ലോകത്തെ വൻകിടരാജ്യങ്ങൾ
മരണത്തിൽ മുങ്ങിക്കുളിച്ചു
നമ്മുടെ ഇന്ത്യാ രാജ്യത്തും
വൈറസ് കത്തിപ്പടർന്നു
ദൈവത്തിൻ സ്വന്തം നാട്
ലോകത്തിനു മാതൃകയായി
ആരോഗ്യ പ്രവർത്തകർക്കായി ലോകത്തിൽ
പ്രാർത്ഥന മുഴങ്ങി
സാമൂഹ്യ അകലം പാലിച്ചും
കൈകൾ വൃത്തിയായി സൂക്ഷിച്ചും
നമുക്കാ വ്യാദിയെ തുരത്താം
നമുക്കാ വ്യാദിയെ തുരത്താം