23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപട്ടുടുത്ത പ്രകൃതി
സസ്യലതാതികൾനിറഞ്ഞ പ്രകൃതി
കളകളമാഴുകും ജലാശയങ്ങൾ
മാമലകളും ഇളംകാറ്റും
നീലവർണ്ണ മനാഹരതീരവും
മഞ്ഞുപാഴിയും വസന്തവും
ഇലപാഴിയും ശിശിരവും
എത്ര മനാഹരമെൻ പ്രകൃതി
അരുതേ മനുഷ്യാ കാല്ലരുതേ
നമുക്കും വേണം ഈപ്രകൃതി
ജീവിക്കാൻ വരും തലമുറയ്ക്കും.