(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
ധരിച്ചീടാം മുഖമറയെ
അകറ്റീടാം കൊറോണയെ
അകലം പാലിച്ചീടാം നമുക്ക്
അകന്നിരുന്നു സ്നേഹിച്ചീടാം
പൊരുതി ജയിച്ചീടാം
കരുതി മുന്നേറാം
ചെറുക്കാം കോവിഡിനെ
ഇറക്കാം ഭൂമിയിൽ നിന്ന്
നിന്നിടാം നമുക്ക് ഒന്നായി
നന്നാക്കാം നമ്മുടെ നാടിനെ