ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ജാഗ്രത

23:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ജാഗ്രത| ജാഗ്രത]] {{BoxTop1 | തലക്കെട്ട്= ജാഗ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ജാഗ്രതയോടെ തുരത്തീടാം
കൊറോണയെന്ന മഹാവ്യാധി
കൈകൾ നന്നായി കഴുകീടാം
സാമൂഹിക അകലം പാലിക്കാം
 ഒറ്റകെട്ടായി പൊരുതിടാം
കൊറോണയെന്ന മഹാമാരി
അതിജീവിക്കാം നാളെക്കായി
രാജ്യത്തിൻറെ രക്ഷക്കായി
                          


 

അക്ഷയ് എ .ആർ
ക്ലാസ് 3 ജി എൽ പി എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത