ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഈ കൊറോണ

23:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കൊറോണ

ഏറെ ദിവസമായി പ‍ുറത്തിറങ്ങിയിട്ട്.എനിക്ക് പ‍ുറത്തിറങ്ങാൻ കൊതിയാവ‍ുന്ന‍ു.പക്ഷേ കൊറോണയായ കാരണം ഒന്നിന‍ും കഴിയ‍ുന്നില്ല.ക‍ൂട്ട‍ുകാര‍ുടെ ക‍ൂടെ കളിച്ചിട്ട് ഒത്തിരി നാളായി.മാമന്റെ വീട്ടില‍ും പോകാൻ പറ്റ‍ുന്നില്ല.സമയം പോകാതെ ടെറസിലേക്ക് കയറിയപ്പോൾ അപ്പ‍ുറത്തെ ശരത്തേട്ടന്റെ ക‍ൂട്ടിലെ കിളികൾ ചിലച്ച‍ുക‍ൂട്ട‍ുന്നത് കേട്ട‍ു. ഇപ്പോൾ ആ ക‍ൂട്ടിലെ കിളികള‍ും ഞാന‍ും ഒരേ പോലെയാണ്. എനിക്ക് കരച്ചിൽ വന്ന‍ു.

അനന്യ.ഒ.വി
4ഇ {{{സ്കൂൾ}}}
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ