23:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= Stay At Home <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരുന്നു സോദരീ രക്ഷിക്കുമോ
നിന്റെ തളിരാർന്ന കൈകളാൽ എന്നെയിന്ന് വരളുന്നു തൊണ്ടയും
നാവുമൊക്കെ നൊന്തു പിളരുന്ന ചിന്ത കൊണ്ടു തരംഗം നിറമറ്റ്
കണ്ണിൻ കുറഞ്ഞു കാഴ്ച കൊടി നീർ ഭയക്കുന്നൊരുൾ പകർച്ച പറയാൻ
വഴങ്ങുന്നില്ല എന്റെ നാവും
പതറി തെറിക്കയാണെൻ വജസും
അടയുന്നു കണ്ണുകൾ ദൈവമേ നീ
അരുതാത്ത ചെയ്തികൾ ചെയ്കയാണോ വേറാരോ വന്ന് എന്നെ കൊണ്ട് പോകാൻ
വെടിയട്ടെ ഞാനെന്റെ സ്നേഹ ഭൂമി
നെറികെട്ട മത്സര ചിന്തകളാൽ ശാസ്ത്ര ഗതി തൻ നിഴൽ പിന്തുടർന്നതാണോ
അണു കൊണ്ട് പണ്ടു നാൾ നാനാ ജന്മം കോവിഡ് അണു കൊന്നൊടുക്കുന്നതെത്ര
വേഗം വേറിട്ടിനി നിന്നകല്ച്ച കൂട്ടാം കോവിഡ് വേരറ്റിടാനായ് പ്രതിജ്ഞ ചെയ്യാം
" Stay At Home " എന്നതോർത് കൊൾക
Say Good Bye കോവിഡിനോട് ചൊല്ലാം