എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/നാം പഠിച്ചത്
നാം പഠിച്ചത്
എപ്പോഴും എപ്പോഴും വൃത്തിയായിരിക്കാം രോഗങ്ങൾ കടന്നുകൂടാൻഅനുവദിക്കരുത് കൈകൾ എപ്പോഴും വൃത്തിയായിരിക്കാം ദേഹവും എപ്പോഴും വൃത്തിയായിരിക്കാം ഒഴിവാക്കാം ഒഴിവാക്കാം ദൂരയാത്രകൾ കൊറോണ എന്ന ഭീതിയെ തുരത്താം നമ്മുടെ ജീവിതത്തിനു വേണ്ടി പ്രാർത്ഥനകൾ വീട്ടിലുമാക്കാം... ഒത്തൊരുമിച്ചു മുന്നേറാം ഭയപ്പെടല്ലേ കൂട്ടുകാരെ ജാഗ്രതയോടെ പ്രവർത്തിക്കാം
|