23:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കു ശേഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെ ഞാൻ സ്കൂളിൽ പോകയാണ്.
ചേട്ടൻ പറയുകയാണ്
കൊറോണക്കാലം കഴിഞ്ഞുപോയ്
എല്ലാവർക്കും ചിരിയായി
അച്ഛനും, അമ്മയും ആവേശത്തിലാണ്
എനിക്ക് വല്ലാത്ത സങ്കടം.
ഇനി എന്നും രാവിലെ എണീക്കണം
പഠിക്കണം..... എഴുതണം.....
എന്നാലും പുതിയ കൂട്ടുകാരെ കിട്ടുമല്ലൊ
അതു തന്നെ ആശ്വാസം.