സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ധരണി

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ധരണി | color= 1 }} <center> <poem> അമ്മയാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ധരണി

അമ്മയാമെന്നെ മുറിപ്പെടുത്തും മർത്യൻ
വൃക്ഷലതാദികൾ വെട്ടി നിരത്തി
എന്റെ മാറിടം കുത്തിപ്പിളർന്നു
നീരുറവകളെ നിശ്ചലമാക്കി
എൻ ശ്വാസത്തെ മലിനമാക്കും
നിരത്തുകളും യന്ത്രങ്ങളുംനിശ്ചലമായ്
ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും
മൂടുന്നു നിൻ വദനം ഭയത്താൽ