കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

22:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5

മണ്ണ് ,വായു ,വെള്ളം ,മരങ്ങൾ
ഇവയെല്ലാം ചേർന്നാൽ പരിസ്ഥിതി
ഇതെല്ലം നമ്മൾ നശിപ്പിച്ചാൽ പിന്നെ
നാളെ എന്താകും സ്ഥിതി ?
ഒന്നായ് നമുക്ക് സൂക്ഷിച്ചീടാം
നമ്മുടെ പരിസ്ഥിതിയെ
എന്നും നമ്മെ രക്ഷിച്ചീടും
നമ്മുടെ പരിസ്ഥിതിയെ .


 

{{BoxBottom1 | പേര്= നന്മ കെ കണ്ണൂർ സൗത്ത് ഉപജില്ല | ക്ലാസ്സ്= 2A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കടമ്പുർ നോർത്ത് യു പി സ്കൂൾ ,കണ്ണൂർ. | സ്കൂൾ കോഡ്= | ഉപജില്ല= കണ്ണൂർ സൗത്ത് ഉപജില്ല | ജില്ല= കണ്ണൂർ | തരം= കവിത | color= 5