ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/മൂങ്ങയും പുൽച്ചാടിയും

മൂങ്ങയും പുൽച്ചാടിയും


      മൂ മൂ മൂളണതാരാണ്
     മൂ മൂ മൂ മൂ മൂങ്ങച്ചൻ
      
     ക്രീ ക്രീ കരയണതാരാണ്
      ക്രീ ക്രീ ക്രീ ക്രീ ചീവീട്

       മിന്നി മിന്നി നടക്കണതാരാണ്
       മിന്നും മിന്നാമിനുങ്ങാണ്
    
      

രാഹുൽ T R
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത