സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം
മാരിവിൽ മേഘത്തിൽ ശ്രുതിയായി
മേഘംമെന്നും ലോകത്തിൽ തുണയായി
സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി
രോഗമായി പിന്നീട് ദുഃഖമായി
എങ്കിൽ മനസ്സിൽ സ്നേഹം മറന്നില്ല
അകലങ്ങളിലും ഒന്നായിരിക്യാൻ എന്നും ഇത് തന്നെ
സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല ജീവിതം അവസാനിക്യുബോൾ ഉദിക്കുന്നു..