ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്

22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവന്റെ തുടിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവന്റെ തുടിപ്പ്

എള്ളോളമുള്ള ജീവജാലങ്ങൾക്ക്
പരിസ്ഥിതി എന്ന ജീവിത നൗക
ജീവനാണ് പ്രാണവായു
ജീവിതമാണ് ജലസ്രോതസ്സുകൾ
ജീവന്റെ തുടിപ്പുകൾ പരിസ്ഥിതിയിൽ അലിയുന്നു
വൃക്ഷമാണ് തണലെന്നോർക്കുക
കാറ്റിനോട് നന്ദി പറയുക നാം
പച്ച പരവതാനി വിരിച്ചു കിടക്കുന്ന
മലനിരകളും ചെറു ജീവജാലങ്ങളും
പ്രകൃതി എന്നും മനുഷ്യ രാശിയുടെ
നിലനില്പിനായി കാത്തിടുക നാം
എന്നും എപ്പോഴും ജീവന്റെ തുടിപ്പിനായി.
 

മുർസില ഫാത്തിമ
3.G ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത