സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പുള്ളിച്ചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുള്ളിച്ചിറകുള്ള പൂമ്പാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുള്ളിച്ചിറകുള്ള പൂമ്പാറ്റ

പുള്ളിച്ചിറകുള്ള പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ
പൂവുകൾ തോറും പാറിനടന്ന്
തേൻ നുകരും പൂമ്പാറ്റ
നിന്നെ കാണാൻ എന്തൊരു ചന്തം
ഒന്നു തൊടാൻ മോഹം
തെച്ചിപ്പൂവിന് കാതിൽ സ്വകാര്യം പറഞ്ഞത് നീയല്ലേ
തുമ്പപ്പൂവിൻ കവിളിൽ
ഉമ്മകൊടുത്ത് നീയല്ലേ
വള്ളി പൂവിൽ തേൻ നുകരുംബോൾ
മുള്ളു കൊള്ളാതെ നോക്കണേ.

എഡ്‌വിൻ ജോസ്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത