സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊലയാളി റമ്പൂട്ടാൻ

22:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = കൊലയാളി റമ്പൂട്ടാൻ | color=2 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി റമ്പൂട്ടാൻ

കാഴ്ചയിലവനൊരു റമ്പൂട്ടാൻ
എന്നാലവനൊരു ഭീകരൻ
പൊട്ടി മുളച്ചൂ ചൈനയിൽ
 തലകുമ്പിട്ടൂ ലോകവും
അഹന്തയോടവനിങ്ങെത്തി
നമ്മുടെ കേരള മണ്ണിലേക്ക്
നിപ്പേം പ്രളയോം തോറ്റോടീ...
ആയുസ്സധികം ഇല്ലിവനും.

ആഗ്നൽ ടോം മാത്യു
3 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified1|name=MT_1227|തരം=കവിത}