(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാശം വിതച്ചൊരു കൊറോണ
റോഡിലിറങ്ങും നേരത്ത്
കൊറോണ എന്നൊരു രാജാവ്
നമ്മെ കൊല്ലാൻ നിൽപ്പുണ്ട്
അയ്യോ ! വേഗം ഓടിക്കോ
വീട്ടിൽ കയറാൻ നേരത്ത്
സോപ്പും വെള്ളവുമെടുത്തിട്ട്
കൊറോണ എന്നൊരു നാശത്തെ
കഴുകിക്കഴുകി ഓടിക്കാം